Short-poem ഉപയോഗിച്ച പുഞ്ചിരികൾ

ഉപേക്ഷിച്ച പൂഞ്ചിരികൾ
എനിക്ക് സമ്മാനിക്കരുത്
തിരിച്ചെടുക്കാനാകണം
പുഞ്ചിരികൾ വിതയ്ക്കേണ്ടത്

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

തൊഴിൽനികുതി, എന്ത് എന്തിന്