Poster poem - Malayalam

കണ്ടുമുട്ടേണമെന്നെങ്കിലും
കണ്ണിൽ വർണ്ണമൊഴിയുന്ന
കാലത്തിലെങ്കിലും
ചിന്തമുട്ടുന്ന നേരത്ത് ഞാനൊരു-
ചില്ലുകൂട്ടിലെ ചിത്രമാകും മുമ്പേ.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്