Spot - malayalam

എന്നാല്‍ അനുരാഗമോ
മുൾപടർപ്പിൽ വിരിയുന്നൊരു കാട്ടുപൂങ്കുല
ഓരോ പൂക്കളുളുതിർക്കുമ്പോഴും
കൈയ്യിലോരോ മുൾകമ്പ് തറയ്കുന്നു
കരതലത്തിൽ കിനിയുന്ന രക്തബിന്ദുക്കളാൽ
വെളുത്തപൂക്കളുടെ നിറം മങ്ങിപ്പോകുന്നു

Comments

Popular posts from this blog

തൊഴിൽനികുതി, എന്ത് എന്തിന്

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?