Spot- malayalam

കൃഷീവലൻ അന്നത്തെ അദ്ധ്വാനം കഴിഞ്ഞു നദിയിലിറങ്ങി മുങ്ങിക്കുളിച്ചുകേറി അസ്തമയസൂര്യനെ നമസ്കരിക്കുന്നു.  ഈ ചിത്രം പകർത്തുവാനായതിൽ ഞാന്‍ ഭാഗ്യവാനാണ്. ഇത് കന്യാകുമാരി ജില്ലയിലെ  കലിംഗരാജപുരത്ത് താമ്രപർണ്ണീ നദിയുടെ തീരത്തുനിന്നും കിട്ടിയ കാഴ്ച. ഈ കർഷകന് എന്റെ ബിഗ്‌ സല്യൂട്ട്. ... photo on 17.1.15

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്