Spot-malayalam

ഓണവില്ല് കുടുംബം
""""""""""""""""""""""""""""""""""""
തിരുവനന്തപുരം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ഓണവില്ല് നിർമ്മിച്ചുനൽകാൻ രാജഭരണകാലം മുതല്‍ അധികാരം ലഭിച്ച കുടുംബം അവരുടെ വീടിനു മുന്നില്‍ സ്ഥാപിച്ചിട്ടുളള ഫലകം
ഇവര്‍ തിരുവനന്തപുരം കരമനയിൽ സ്പെഷ്യല്‍ സബ് ജയിലിനും NGO QUARYER നും സമീപമാണ് താമസ്സം ഓണവില്ല് പുരാണത്തിന് പത്മനാഭസ്വാമി ക്ഷേത്രചരിത്രത്തോളം പഴക്കമുണ്ട് ഒപ്പം ഈ കുടുംബത്തിന് ലഭിച്ച പുണ്യത്തിനും...Sreekumar sree.

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്