Spot-malayalam

വർഷങ്ങൾ വിട പറഞ്ഞീടുന്നു സോദരീ...
സ്വല്പവുമില്ല സന്ദേഹം പിരിയുവാൻ..
കല്പിതകാലം കഴിഞ്ഞുപോയ്
ഞാനിനി ചിത്രത്തിലല്ല ചരിത്രത്തിലെന്നിടം
😀 😀 😀 😀 😀 പ്രിയരെ പുതുവർഷാശംസകൾ

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്