Language-malayalam
മധുമലയാളം -6
♡♡♡♡♡♡♡♡
കവി= കാവ്യകർത്താവ്
കപി= കുരങ്ങ്
ഉദ്ദേശ്യം=ലക്ഷ്യം ഉദ്ദേശം=ഏകദേശം ഉന്മാദം=(ഭാന്ത്
ഉന്മാഥം= വധം
ഘർഷണം= ഉരസൽ
കർഷണം= വലിക്കൽ ഹർഷണം=സന്തോഷിപ്പിക്കൽ ഏകദാ=ഒരിക്കല്‍
ഏകധാ= ഒരു (പകാരം കദനം=സങ്കടം
കഥനം=പറച്ചില്
കത്ഥനം= ആത്മസ്തുതി
കന്ദരം= ഗുഹ
കന്ധരം=കഴുത്ത്
കപാലം= തലയോട് കപോലം=കവിൾത്തടം. കഷായം=ഔഷധം കാഷായം=ചൊമന്നത്. ഘാതകന്=കൊലയാളി ഖാദകൻ=ഭക്ഷിക്കുന്നവൻ ഖാതകൻ=കുഴിക്കുന്നവൻ ഗൃഹം=വീട് (ഗഹം=സൗരയൂദത്തിലൊന്ന് (ഗാഹം=മുതല ഗൃഹണി=കാടി ഗൃഹിണി=ഗൃഹനായിക (ഗഹണി=ഒരു രോഗം ഗൃഹസ്ഥിതി=വീട്ടിലെ നില (ഗഹസ്ഥിതി=(ഗഹങ്ങളുടെ നില ഗോഷ്ടി=വികൃതി(മലയാളം) ഗോഷ്ഠി=സഭ (സംസ്കൃതം) www.sreesreekumar.blogspot.com
Comments
ഭാവുകങ്ങള്‍ ...