Poem- pendulangal

പെൻഡുലങ്ങൾ
•••••••••••••••••••••••
പെൻഡുലങ്ങൾ. .... (ദുവങ്ങളിൽ നിന്നും (ദുവങ്ങളിലേക്ക്.. ബിന്ദുവിൽ നിന്നും സമയങ്ങളിലേക്ക്.. അത് ചലിക്കുന്നു... ജീവിതങ്ങൾ.... കീ മുറുകിയ പെൻഡുലങ്ങൾ. . ഒന്നില്‍ നിന്നും പൂജ്യത്തിലേക് പൂജൃത്തിൽ നിന്ന് ഒന്നിലേക്ക്. ഒന്നുമില്ലായ്മയിലേകും.. ഉന്മയുടെ കീ മുറുക്കി. . അവിശ്വാസങ്ങളിൽ വിശ്വാസംകൊണ്ടണകെട്ടി വ്യവസ്ഥാപിത ചട്ടങ്ങള്‍ തീർത്ത- പൽച (കങ്ങളിൽ.... ഉരഞ്ഞുരഞ്ഞു നീങ്ങുന്നു. . ചാവി മുറുക്കി കയറ്റിയ- യ(ന്തശക്തിയൊടുങ്ങാൻ... ച(കശക്തിയമരാൻ...... Sreekumar sree

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്