Poem- for my dog

ക്ഷമിക്കണം ഇതെന്റെ നായയോട്
////////////////////////////////////////
എന്റെ ഏറ്റവും വലിയ മി(തം നീ തന്നെയല്ലേ. ....അതോ നിന്റെ ഏറ്റവും വലിയ മി(തം ഞാനോ..? അറിയില്ല പക്ഷേ ആദിമുതൽ നമ്മള്‍ കൂട്ടായിരിക്കുന്നു... പരിണാമ പാച്ചിലിൽ ഞാന്‍ എന്നെ ഉപേക്ഷിച്ചു എന്റെ മാതാവിനെ പിതാവിനെ (പപിതാക്കളെ.. സത്ത്വത്തെ.. സത്തുക്കളെ ... ഒക്കെയും ഉപേക്ഷിച്ചിട്ടും..നിന്നെ നിന്നെമാ(തം എന്റെ കൂട്ടാക്കി അതോ.. നീ എന്നെ കൂട്ടാക്കിയോ.. എന്റെ നന്ദികേട് നീ നന്നായി അറിയുന്നു എന്നിട്ടും ഈ നരജന്മത്തിനു മുന്നില്‍ നീയെന്തിനാണ് വാലാട്ടുന്നത്.!!!?•
     Sreekumar sree.

Comments

Popular posts from this blog

എക്സിറ്റ് പോൾ

ലക്ഷങ്ങൾ കിട്ടും പഴയ രൂപാനോട്ടുൾ കൈയിലുണ്ടോ..?

poem - morning wishes പുലർകാല വന്ദനം