Language-malayalam
മധുമലയാളം-7
♡♡♡♡♡♡♡♡
ഗഗനം=ആകാശം ഗഹനം=കാട് ചിഹ്നം=അടയാളം ഛിന്നം=ഛേദിക്കപ്പെട്ടത്. ചേതം=നഷ്ടം ഛേദം=മുറിക്കൽ ജായ=ഭാര്യ ഛായ=നിഴല്‍ താലവൃന്ദം=പനക്കൂട്ടം താലവൃന്തം= വിശറി തിരഞ്ഞെടുപ്പ്= ഇഷ്ടമുളളതെടുക്കുക (election) തെരഞ്ഞടുപ്പ്=അന്വേഷിച്ചെടുപ്പ് (selection). ദശനം=പല്ല് ദംശനം=കടി ദ്വിപം=ആന ദീപം=വിളക്ക് ദേഷ്യം=കോപം ദ്വേഷം=വെറുപ്പ് ദാതാവ്=ദാനംചെയ്യുന്നവർ ധാതാവ്=(ബാഹ്മണൻ നല്ലാർ= സ്(തീ നല്ലോർ=നല്ലവർ നാകം=സ്വർഗ്ഗം നാഗം=പാമ്പ് നഗം=പർവ്വതം നാകു=ചിതൽപുറ്റ് നിമിഷം=ഒരുമാ(ത നിമേഷം=കണ്ണിമയ്കൽ നളികം=തോക്ക് നാളീകം=അമ്പ് നിർബന്ധം=ശാഠ്യം നിർബദ്ധം=നിർബന്ധിക്കപ്പെട്ടത് www.sreesreekumar.blogspot.com
Comments