Poems- naranathu bhranthy

നാറാണത്ത് (ഭാന്തി
°°°°°°°°°°°°°°°°°°°°°°°°°
ഈശ്വരനോട് ഒന്നും ചോദിക്കാനില്ലാത്തവളാണ് 

അവളിന്ന്.!?. 

അവളാവശ്യപ്പെട്ടതെല്ലാം; അവളാവശ്യപ്പെട്ടപ്പോഴെല്ലാം, 

അവൾക്കു നിഷേധിച്ചിരുന്നു. ഇനിയൊരുനാൾ.. 

വരംകൊടുക്കാൻ ദൈവം (പത്യക്ഷനായാലും ചോദിക്കാനൊന്നും അവൾ കരുതിയിട്ടുമില്ല... 

"വലതിൽ നിന്നും ഇടതിലേക്കു മാറ്റാന്‍ 

ഒരു പെരുമന്തുപോലും"

 •••••••••••••

 "നിനക്കു വട്ടാണ് പെണ്ണേ" എന്ന് വരരുചി കുടുംബത്തിലെ "പെരുംകാലനത്തി"........ Sreekumar sree

Comments

Popular posts from this blog

അനുവദിക്കുമെങ്കിൽ

poem - morning wishes പുലർകാല വന്ദനം

കാളകൾ ഒരു പഠനം