Short story - സംശയം

സംശയം
°°°°°°°°°°°°°°
വിലപിടിച്ച വസ്തുക്കൾ വച്ചിട്ടുളള മുറിപൂട്ടിയോ?... "പൂട്ടി.. ഒന്നൂടെ നോക്കാം" പഴ്സ് പുറത്തിട്ടിട്ടില്ലല്ലോ...? "ഇല്ല.. ബാഗിലെടുത്തു. " എല്ലായിടവും നോക്കണേ.. അവൾ (വേലക്കാരി) കൊണ്ടുപോകരുത്.. അവൾ അ(ത നല്ലവളൊന്നുമല്ല, "ഉം... അതെനിക്കറിയാം". ശരി ഞാനിറങ്ങി ... ഓഫീസില്‍ എത്തിയിട്ട് വിളിക്കാം... ഓക്കേ ബൈ...
*************************
(അവൾ സ്വന്തം കുഞ്ഞിനെ വാരിയെടുത്ത് മുത്തം നൽകി, പിന്നീട് നല്ലവളല്ലാത്ത വേലക്കാരിക്ക് "വിലപിടിച്ചതല്ലാത്ത" ആ കുഞ്ഞിനെ ഏൽപിച്ച ശേഷം കാറിൽ കയറി.) Sreekumar sree

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്