Poem- കടലിരമ്പുന്നു

കടലിരമ്പുന്നു
============
കടൽകാറ്റേറ്റ് മനസ്സെങ്ങോ പറന്നകന്നിരുന്നു.... "അച്ഛാ കടലിരമ്പുന്നത് കേട്ടോ" ഉടഞ്ഞ ശംഖുമായി മകളോടിയെത്തി.... മകളുടെ തൃപ്തിക്കായി ശംഖിലേക്ക് ചെവിയോർത്തു ശരിയാണ് മകളെ കടൽ വിതുമ്പുന്നു..... പക്ഷേ മകളേ നീയറിയുന്നുണ്ടോ. .. നിനക്ക് മനസ്സിലാകുമോ... ഒരു നഷ്ട (പതാപത്തിന്റെ തേങ്ങലാണ്.. അച്ഛനാ ശംഖിനുളളിൽനിന്ന് കേൾക്കുന്നത്
Sreekumar sree

Comments

Popular posts from this blog

കാളകൾ ഒരു പഠനം

തൃപ്പിതിയായല്ലോ ല്ലേ...

എന്റെപ്രായം_ചോദിക്കരുത്