പഞ്ചം
ഓർമ്മയ്ക്
°°°°°°°°°°°°°°°°
പഞ്ച(ദാവിഡം-തമിഴ്. തെലുങ്ക്. കർണ്ണാടകം. തുളു. മലയാളം.
പഞ്ചഗുണം- രൂപം.രസം.ഗന്ധം. സ്പർശം. ശബ്ദം
പഞ്ചഗവ്യം- പാൽ. തൈര്. നെയ്യ്. ഗോമൂ(തം. ചാണകം
പഞ്ചജനം- ദേവർ. മനുഷ്യർ . ഗന്ധർവ്വർ. നാഗങ്ങൾ. പിതൃക്കൾ
പഞ്ചകന്യകകൾ- അഹല്യ. (ദൗപദി. സീത. താര. മണ്ഡോദരി.
പഞ്ചഗുരുക്കൾ- മാതാവ്. പിതാവ്. മാതുലൻ.ജ്യേഷ്ഠൻ. അദ്ധ്യാപകൻ.
പഞ്ചത(ന്തം- മി(തഭേദം. സുഹൃല്ലാഭം.സന്ധിവി(ഗഹം. അർത്ഥനാശം. അസം(പക്ഷ്യകാരിത്തം.
പഞ്ചപക്ഷി-ചെരിമ്പുളള്. ചെമ്പോത്ത്. കാക്ക. പൂവൻകോഴി. മയില്‍.
പഞ്ചപാതകം- കൊല. മോഷണം. വ്യഭിചാരം. മദ്യപാനം. ഭോഷ്ക്.
പഞ്ചമാതാക്കൾ-ഗുരുപത്നി. രാജപത്നി. ജ്യേഷ്ഠപത്നി. ഭാര്യാമാതാവ്. പെറ്റമ്മ.
പഞ്ചമഹാകവികൾ-കാളിദാസൻ. (ശീഹർഷൻ. ഭട്ടി. മാഘൻ. ഭാരവി.
പഞ്ചബാണം- അരവിന്ദം. അശോകം. ചൂതം. നവമാലികം. നീലോല്പലം.
പഞ്ചരത്നം- നീലം. വ(ജം. പത്മരാഗം. മുത്ത്.പവിഴം.
പഞ്ചലോഹം- ചെമ്പ്. പിച്ചള. തകരം. ഈയം. ഇരുമ്പ്.
പഞ്ചവർണ്ണം- കറുപ്പ്. ചെമപ്പ്. വെളുപ്പ്. മഞ്ഞ. പച്ച.
പഞ്ചാംഗം- തിഥി. വാരം. നക്ഷത്രം. യോഗം. കരണം. Sreekumar sree
Comments